Surprise Me!

SP Sreekumar and Sneha Wedding Video | മണ്ഡോദരി ഇനി ലോലിതന് സ്വന്തം | FilmiBeat Malayalam

2019-12-11 12,591 Dailymotion

SP Sreekumar and Sneha Wedding Video<br />ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് വീണ്ടുമൊരു താരവിവാഹം കൂടി കേരളത്തില്‍ നടന്നിരിക്കുകയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ശ്രീകുമാറും സ്നേഹ ശ്രീകുമാറുമാണ് ഇന്ന് രാവിലെ വിവാഹിതാരയത്. മാസങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ വിവാഹിതരാവാന്‍ പോവുന്ന കാര്യം താരങ്ങള്‍ തന്നെയാണ് ആരാധകരോടായി പറഞ്ഞത്.

Buy Now on CodeCanyon